സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, December 1, 2021 1:19 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ൽ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് ജോ​​​​ലി​​​​ന​​​​ൽ​​​​കു​​​​ന്ന തൊ​​​​ഴി​​​​ൽ​​​​ദാ​​​​യ​​​​ക​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്ഷേ​​​​മ​​​​രം​​​​ഗ​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളെ​​​​ന്നു സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി മ​​​​ന്ത്രി ഡോ.​​​​ആ​​​​ർ ബി​​​​ന്ദു പ​​​​റ​​​​ഞ്ഞു.


ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മി​​​​ക​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ/​​​​സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​മാ​​യി നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​സി​​​​ക്ക​​​​ൽ മെ​​​​ഡി​​​​സി​​​​ൻ ആ​​​​ൻ​​​​ഡ് റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ- (നി​​​​പ്മ​​​​ർ) ക​​​​ല്ലേ​​​​റ്റും​​​​ക​​​​ര, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.