എം.​എ. ഹം​പി​ഹോ​ലി ദ​ക്ഷി​ണ നാ​വി​ക​സേ​നാ മേ​ധാ​വിയായി സ്ഥാനമേ​റ്റു
എം.​എ. ഹം​പി​ഹോ​ലി  ദ​ക്ഷി​ണ നാ​വി​ക​സേ​നാ മേ​ധാ​വിയായി  സ്ഥാനമേ​റ്റു
Wednesday, December 1, 2021 2:05 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി​​​യാ​​​യി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ എം.​​​എ. ഹം​​​പി​​​ഹോ​​​ലി ചു​​​മ​​​ത​​​ലേ​​​യ​​​റ്റു. സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ എ.​​​കെ. ചാ​​​വ്‌​​​ല​​​യി​​​ല്‍നി​​​ന്നു ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കു​​ന്ന ച​​​ട​​​ങ്ങ് ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​ന ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്നു. 1985ല്‍ ​‌​​നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലെ​​​ത്തി​​​യ ഹം​​​പി​​​ഹോ​​​ലി ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള സേ​​​ന​​​യു​​​ടെ മെ​​​ഡ​​​ലും അ​​​തി​​​വി​​​ശി​​​ഷ്ട സേ​​​വാ മെ​​​ഡ​​​ലും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.