പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന്
പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന്
Thursday, December 2, 2021 12:52 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​വും സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഈ ​​​മ​​​റു​​​പ​​​ടി തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


ഇ​​​ന്ധ​​​ന​​വി​​​ല വ​​​ര്‍​ധ​​​ന ത​​​ട​​​യാ​​​ന്‍ പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള പ്ര​​​ദേ​​​ശ് ഗാ​​​ന്ധി ദ​​​ര്‍​ശ​​​ന്‍ വേ​​​ദി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി. പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.