വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ യുഡിഎഫ് ശ്ര​മമെന്ന് എ.​ വി​ജ​യ​രാ​ഘ​വ​ൻ
വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ യുഡിഎഫ് ശ്ര​മമെന്ന് എ.​ വി​ജ​യ​രാ​ഘ​വ​ൻ
Thursday, December 2, 2021 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ യുഡിഎഫ് ശ്ര​​​മി​​​ക്കു​​​ന്നു​​വെ​​​ന്നു ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. വേ​​​ഗ​​​മുള്ള യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ നാ​​​ടി​​​നാ​​​വ​​​ശ്യ​​​മാ​​​ണ്. എ​​​ങ്കി​​​ലെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു വ​​​രൂ. കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക ത​​​ന്നെ ചെ​​​യ്യും.


പ​​​ദ്ധ​​​തി​​​യ്ക്കു യു​​​ഡി​​​എ​​​ഫ് എ​​​തി​​​രാ​​​ണ്. എ​​​ന്നാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പ​​​മു​​​ണ്ട്. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​ടെ കാ​​​ല​​​ത്തു ഒ​​​രു തു​​​ണ്ടു ഭൂ​​​മി പോ​​​ലും ഇ​​​തി​​​നാ​​​യി എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെന്നും കോ​​​ണ്‍​ഗ്ര​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ക​​​യാ​​​ണെന്നും വിജയ രാഘവൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.