വാ​ണി​ജ്യ സി​ലി​ണ്ടർ വില 2,000 കടന്നു
വാ​ണി​ജ്യ  സി​ലി​ണ്ടർ വില  2,000 കടന്നു
Thursday, December 2, 2021 1:40 AM IST
കൊ​​​ച്ചി: വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന് വി​​​ല കു​​​ത്ത​​​നെ കൂ​​​ട്ടി. സി​​​ലി​​​ണ്ട​​​റി​​​ന് 101 രൂ​​​പ​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ കൂ​​ടി​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റി​​​നു 2,095 രൂ​​​പ​​​യാ​​​യി. സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡാ​​ണ് ഈ ​​വി​​ല.

ഗാ​​​ര്‍​ഹി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള സി​​​ലി​​​ണ്ട​​ർ വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല.​ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​നും വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റി​​​ന് വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​ന്ന് 266 രൂ​​​പ​​​യാ​​​ണ് ഒ​​​റ്റദി​​​വ​​​സം​​കൊ​​​ണ്ട് വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്. ഒ​​​ക്ടോ​​​ബ​​റി​​ൽ 36 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.