മ​റ​യൂ​ർ ച​ന്ദ​നം ഇ - ​ലേ​ലം എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ
മ​റ​യൂ​ർ ച​ന്ദ​നം ഇ - ​ലേ​ലം എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ
Tuesday, December 7, 2021 12:47 AM IST
മ​​റ​​യൂ​​ർ: മ​​റ​​യൂ​​ർ ച​​ന്ദ​​ന ഇ- ലേ​​ലം എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. നാ​​ലു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ലേ​​ല​​ത്തി​​ൽ 16 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 105.446 കി​​ലോ ച​​ന്ദ​​ന​​മാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ലേ​​ല​​ത്തി​​നാ​​യു​​ള്ള ച​​ന്ദ​​നം ചെ​​ത്തി ഒ​​രു​​ക്കു​​ന്ന ജോ​​ലി പൂ​​ർ​​ത്തി​​യാ​​ക്കി ലോ​​ട്ടു​​ക​​ളാ​​ക്കി മ​​റ​​യൂ​​രി​​ലെ ഗോ​​ഡൗ​​ണി​​ലാ​​ക്കി.


ഇ-​​ലേ​​ല​​ത്തി​​ന്‍റെ ചു​​മ​​ത​​ല കോ​ൽ​ക്ക​ത്ത ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എം​​എ​​സ്ടി​​സി ക​​ന്പ​​നി​​ക്കാ​​ണ്. ക്ഷേ​​ത്ര​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ താ​​ല്പ​​ര്യ​​മു​​ള്ള ക്ലാ​​സ് 6 വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ബ​​ഗ്റ​​ദാ​​ദ് ച​​ന്ദ​​ന​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.