വ​ന്യ​ജീ​വി ആ​ക്ര​മണം: സെ​ക്ര​ട്ടേറി​യ​റ്റ് മാ​ര്‍​ച്ച് 18ന്
Tuesday, December 7, 2021 12:47 AM IST
കൊ​​​ച്ചി: വ​​​ന്യ​​​ജീ​​​വി ആക്രമണ ങ്ങൾ അതിരൂക്ഷമായിരിക്കെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടു​​​ന്ന കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്കെ​​​തി​​​രേ ക​​​ര്‍​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാഷ്‌ട്രീയ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്.

18നു ​​​രാ​​​വി​​​ലെ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം ജം​​​ഗ്ഷ​​​നി​​​ല്‍നി​​​ന്നു ക​​​ര്‍​ഷ​​​ക സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ര്‍​ച്ചും തു​​​ട​​​ര്‍​ന്ന് നി​​​യ​​​മ​​​ലം​​​ഘ​​​ന​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​ക്കും. ഡ​​​ല്‍​ഹി​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ നേ​​​താ​​​ക്ക​​​ളും പ​​​ഞ്ചാ​​​ബ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ് തു​​​ട​​​ങ്ങി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​ര്‍​ഷ​​​ക​​​നേ​​​താ​​​ക്ക​​​ളും ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ​​​വു​​​മാ​​​യി എ​​​ത്തും.

കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കു​​​ക, ജ​​​പ്തി​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ര്‍​ത്തി​​​വ​​​യ്ക്കു​​​ക, കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട ഭൂ​​​നി​​​യ​​​മ​​​ങ്ങ​​​ള്‍ പൊ​​​ളി​​​ച്ചെ​​​ഴു​​​തി ഭൂ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ക എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ക​​​ര്‍​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

ക​​​ര്‍​ഷ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മ്മേ​​​ള​​​നം രാഷ്‌ട്രീയ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ഷെ​​​വ​.​​അ​​​ഡ്വ.​ വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൈ​​​സ്‌​​​ ചെ​​​യ​​​ര്‍​മാ​​​ന്‍ മു​​​ത​​​ലാം​​​തോ​​​ട് മ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ അ​​​ഡ്വ.​ ബി​​​നോ​​​യ് തോ​​​മ​​​സ് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.