രാ​ജ്ഭ​വ​നി​ൽ ക്രി​സ്മ​സ് സം​ഗ​മം ന​ട​ത്തി
രാ​ജ്ഭ​വ​നി​ൽ ക്രി​സ്മ​സ് സം​ഗ​മം ന​ട​ത്തി
Tuesday, December 7, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​ന്മാ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് രാ​​​ജ്ഭ​​​വ​​​നി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ക്രി​​​സ്മ​​​സ് സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ക്രി​​​സ്മ​​​സ് സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, തോ​​​മ​​​സ് മാ​​​ർ കൂ​​​റിലോ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ, മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ഡോ.​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, റ​​​വ. ധ​​​ർ​​​മ​​​രാ​​​ജ് റ​​​സാ​​​ലം, റ​​​വ. ഡോ. ​​​ഉ​​​മ്മ​​​ൻ ജോ​​​ർ​​​ജ്, ഗ​​​ബ്രി​​​യേ​​​ൽ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ്, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, രാഷ്‌ട്രദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ, ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ, ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക്, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രാ​​​യ ഡോ. ​​​സാ​​​ബു തോ​​​മ​​​സ്, ഡോ. ​​​റി​​​ജി ജോ​​​ണ്‍, മോ​​​ണ്‍. ഡോ. ​​​സി. ജോ​​​സ​​​ഫ്, ഫാ. ​​​മോ​​​ർ​​​ളി കൈ​​​ത​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ബി​​​നോ പ​​​ട്ട​​​ർ​​​ക​​​ളം, ഫാ. ​​​സോ​​​ണി മു​​​ണ്ടു​​​ന​​​ട​​​യ്ക്ക​​​ൽ, ഫാ. ​​​നാ​​​ത്യു തെ​​​ങ്ങും​​​പ​​​ള്ളി, ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ്, ഡോ. ​​​ജോ​​​ർ​​​ജ് കോ​​​ശി, ഡോ. ​​​ഏ​​​ബ്ര​​​ഹാം ടി. ​​​മാ​​​ത്യു, ഡോ. ​​​പി.​​​സി. ജോ​​​ണ്‍, ഡോ. ​​​ജി​​​ജി​​​മോ​​​ൻ കെ. ​​​തോ​​​മ​​​സ്, ഡോ. ​​​കെ.​​​വൈ. ബ​​​ന​​​ഡി​​​ക്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.