രാ​ത്രി​ ഡാം ​തു​റ​ക്ക​ൽ: മേ​ൽ​നോ​ട്ട സ​മി​തി​യെ അ​റി​യി​ച്ചെന്ന് മ​ന്ത്രി റോ​ഷി
രാ​ത്രി​ ഡാം ​തു​റ​ക്ക​ൽ: മേ​ൽ​നോ​ട്ട  സ​മി​തി​യെ അ​റി​യി​ച്ചെന്ന് മ​ന്ത്രി റോ​ഷി
Tuesday, December 7, 2021 1:09 AM IST
നെ​​ടു​​ങ്ക​​ണ്ടം: രാ​​ത്രി​​യി​​ൽ ത​​മി​​ഴ്നാ​​ട് മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാം ​​തു​​റ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​ഷേ​​ധം മേ​​ൽ​​നോ​​ട്ട സ​​മി​​തി​​യെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​ന്നും ​സു​​പ്രീം കോ​​ട​​തി​​യെ വി​​വ​​രം അ​​റി​​യി​​ക്കു​​മെ​​ന്നും ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​ഷേ​​ധം ത​​മി​​ഴ്നാ​​ട് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യെ​​യും ചീ​​ഫ് എ​​ൻജിനി​​യ​​റെ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ജ​​ല​​നി​​ര​​പ്പ് ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും മു​​ന്ന​​റി​​യി​​പ്പു കൂ​​ടാ​​തെ ഡാം ​​തു​​റ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും മു​​ഖ്യ​​മ​​ന്ത്രി ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ക​​ത്ത​​യ​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.