കേ​ര​ള കൈ​ത്ത​റി മു​ദ്ര മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു
കേ​ര​ള കൈ​ത്ത​റി മു​ദ്ര  മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു
Wednesday, December 8, 2021 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത കൈ​​​ത്ത​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ബ്രാ​​​ൻ​​​ഡിം​​​ഗ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും കേ​​​ര​​​ള കൈ​​​ത്ത​​​റി മു​​​ദ്ര​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

കേ​​​ര​​​ള കൈ​​​ത്ത​​​റി മു​​​ദ്ര വ​​​രു​​​ന്ന​​​തോ​​​ടെ കൈ​​​ത്ത​​​റി​​​യെ ലോ​​​ക മാ​​​ർ​​​ക്ക​​​റ്റി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കൈ​​​ത്ത​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സം​​​വി​​​ധാ​​​നം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. മു​​​ദ്ര രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത അ​​​ധ്യാ​​​പ​​​ക​​​നാ​​​യ കെ. ​​​കെ. ഷി​​​ബി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കി.


മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത കൈ​​​ത്ത​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ബ്രാ​​​ൻ​​​ഡിം​​​ഗ് പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് ക​​​ണ്ണൂ​​​ർ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി പ​​​ഠ​​​നം ന​​​ട​​​ത്തു​​​ക​​​യും രൂ​​​പ​​​രേ​​​ഖ സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത കൈ​​​ത്ത​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദ്ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ബ്രാ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പ്ര​​​ധാ​​​ന​​​മാ​​​യി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.