മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗം ഫെബ്രുവരിയിൽ
Wednesday, December 8, 2021 12:41 AM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗം ഫെ​​ബ്രു​​വ​​രി 24നു ​​കോ​​ല​​ഞ്ചേ​​രി​​യി​​ൽ ചേ​​രും. സ​​മ്മേ​​ള​​ന​​ത്തി​​ൽ ഏ​​ഴ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കും. ഇ​​ന്ന​​ലെ പ​​ഴ​​യ സെ​​മി​​നാ​​രി​​യി​​ൽ കൂ​​ടി​​യ മാ​​നേ​​ജിം​​ഗ് ക​​മ്മ​​ിറ്റി യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം.


അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ അ​​വ​​ത​​ര​​പ്പി​​ച്ച 2020-2021ലെ ​​ക​​ണ​​ക്ക് മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി പാ​​സാ​​ക്കി. ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.