നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി​യി​ൽ
നി​യ​മ​സ​ഭാ  സ​മ്മേ​ള​നം  ഫെ​ബ്രു​വ​രി​യി​ൽ
Wednesday, December 8, 2021 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാ​​​ഴ്ച നീ​​​ളു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ചേ​​​രാ​​​ൻ ആ​​​ലോ​​​ച​​​ന.

ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​ര​​​ത്തി​​​ലോ ര​​​ണ്ടാം വാ​​​ര​​​ത്തി​​​ലോ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ക. ഇ​​​തി​​​നു ശേ​​​ഷം മൂ​​​ന്നു ദി​​​വ​​​സം ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൻമേ​​​ൽ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്തും.


തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ബ​​​ജ​​​റ്റി​​​ന്‍റെ പൊ​​​തു ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം അ​​​ടു​​​ത്ത വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് കൂ​​​ടി പാ​​​സാ​​​ക്കി സ​​​മ്മേ​​​ള​​​നം പി​​​രി​​​യും. പി​​​ന്നീ​​​ട് സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജൂ​​​ണി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.