ദേ​ശീ​യ ബാ​ങ്ക് പ​ണി​മു​ട​ക്ക് 16നും 17നും
ദേ​ശീ​യ ബാ​ങ്ക്  പ​ണി​മു​ട​ക്ക് 16നും 17നും
Wednesday, December 8, 2021 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ദേ​​​ശ​​​വ്യാ​​​പ​​​ക​​​മാ​​​യി ബാ​​​ങ്ക് പ​​​ണി​​​മു​​​ട​​​ക്ക്. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്. പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സ് ആ​​​ഹ്വാ​​​നം ചെ​​​യ്ത പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.