ഔ​ഷ​ധി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള പ​രി​ഷ്ക​ര​ണം
Wednesday, December 8, 2021 11:24 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഔ​​​ഷ​​​ധി ജ​​​ന​​​റ​​​ൽ വ​​​ർ​​​ക്ക​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. 2018 ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ട​​​യാ​​​ണ് ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക.

സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ ഓ​​​ഫീ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ച എ​​​ട്ടു ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. 6 ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.