വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ചെ​യ​ർ​മാ​ൻ
Wednesday, December 8, 2021 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നു കെ​​​പി​​​സി​​​സി ലീ​​​ഗ​​​ൽ എ​​​യ്ഡ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മ​​​നം. ഇ​​​ന്ന​​​ലെ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​ണ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ നി​​​യ​​​മ​​​നം അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​നാ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.


ഡോ.​​​എ​​​സ്.​​​എ​​​സ്.​​​ ലാ​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​ല​​​വി​​​ലു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പു​​​തി​​​യ നി​​​യ​​​മ​​​നം. ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ശ​​​ശി ത​​​രൂ​​​ർ എം​​​പി രം​​​ഗ​​​ത്ത് എ​​​ത്തു​​​ക​​​യും കെ. ​​​സു​​​ധാ​​​ക​​​ര​​​നെ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.