കാ​ല​ടി പാ​ലം 13 മു​ത​ല്‍ 18 വ​രെ അ​ട​ച്ചി​ടും
കാ​ല​ടി പാ​ലം  13 മു​ത​ല്‍ 18 വ​രെ അ​ട​ച്ചി​ടും
Wednesday, December 8, 2021 11:25 PM IST
കൊ​​​ച്ചി: എം​​​സി റോ​​​ഡി​​​ല്‍ കാ​​​ല​​​ടി ശ്രീ​​​ശ​​​ങ്ക​​​ര പാ​​​ല​​​ത്തി​​ലെ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 13 മു​​​ത​​​ല്‍ 18 വ​​​രെ പാ​​​ല​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം പൂ​​​ര്‍​ണ​​​മാ​​​യും നി​​​രോ​​​ധി​​​ക്കും.

19 മു​​​ത​​​ല്‍ 21 വ​​​രെ നി​​​യ​​​ന്ത്രി​​​ത തോ​​​തി​​​ലു​​​ള്ള ഗ​​​താ​​​ഗ​​​തം അ​​​നു​​​വ​​​ദി​​​ക്കും. വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി​​തി​​​രി​​​ച്ചു വി​​​ടു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ജാ​​​ഫ​​​ര്‍ മാ​​​ലി​​​ക് അ​​​റി​​​യി​​​ച്ചു.


രാ​​​ത്രി​​​യി​​​ലും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും ഗ​​​താ​​​ഗ​​​തം പൂ​​​ര്‍​ണ​​​മാ​​​യും നി​​​രോ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.