സ​ര്‍​വധ​ര്‍​മ ശാ​ന്തി സം​ഗ​മം ആ​ലു​വ​യി​ല്‍
Wednesday, December 8, 2021 11:25 PM IST
ആ​​​ലു​​​വ: ആ​​​ചാ​​​ര്യ​​​ശ്രീ സ​​​ച്ചി​​​ദാ​​​ന​​​ന്ദ ഭാ​​​ര​​​തി ന​​​യി​​​ക്കു​​​ന്ന കേ​​​ര​​​ള ധ​​​ര്‍​മ​​രാ​​​ജ്യ​​​വേ​​​ദി​​​യു​​​ടെ (ഡി​​​ആ​​​ര്‍​വി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സ​​​ര്‍​വ ധ​​​ര്‍​മ ശാ​​​ന്തി സം​​​ഗ​​​മം (എ​​​സ്ഡി​​​എ​​​സ്എ​​​സ് 2021) ആ​​​ലു​​​വ വൈ​​​എം​​​സി​​​എ​​​യി​​​ല്‍ 10, 11 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. സ​​​ര്‍​വ​​മ​​​ത ഐ​​​ക്യ​​​ത്തി​​​നും ലോ​​​ക സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​മാ​​​യി തു​​​ട​​​ങ്ങി​​​യ ത്യാ​​​ഗാ​​​ര്‍​ച്ച​​​ന മ​​​ഹാ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

പ​​​ത്തി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​നു സീ​​​റോ മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സു​​​പ്രീം കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്, മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഡി​​​ആ​​​ര്‍​വി സ്ഥാ​​​പ​​​ക​​​നും ദേ​​​ശീ​​​യ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ആ​​​ചാ​​​ര്യ സ​​​ച്ചി​​​ദാ​​​ന​​​ന്ദ ഭാ​​​ര​​​തി, സി​​​ബിസി ഐ വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.


11നു ​​​സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് പാ​​​ള​​​യം ഇ​​​മാം ഡോ. ​​​ഹു​​​സൈ​​​ന്‍ മ​​​ട​​​വൂ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പൈ​​​നാ​​​ട​​​ത്ത്, സ്വാ​​​മി ബോ​​​ധേ​​​ന്ദ്ര തീ​​​ര്‍​ഥ, ഫാ. ​​​ജോ​​​ണ്‍ പു​​​തു​​​വ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വി​​​ധ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു ചീ​​​ഫ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​ജോ​​​ര്‍​ജ് സാ​​​മു​​​വേ​​​ല്‍, പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​നി​​​ല്‍ ജോ​​​സ​​​ഫ് ക്രി​​​സ്താ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.