ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് - 16, യു​ഡി​എ​ഫ്-11
ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് - 16, യു​ഡി​എ​ഫ്-11
Thursday, December 9, 2021 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 32 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​തി​​​നാ​​​റും യു​​​ഡി​​​എ​​​ഫ് പ​​​തി​​​നൊ​​​ന്നും വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. ബി​​​ജെ​​​പി ഒ​​​രി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ സ്വ​​​ത​​​ന്ത്ര​​​ർ നാ​​​ലു വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ സി​​​പി​​​എം 15 വാ​​​ർ​​​ഡി​​​ലും സി​​​പി​​​ഐ ഒ​​​രു വാ​​​ർ​​​ഡി​​​ലും വി​​​ജ​​​യി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് - ആ​​​റ്, മു​​​സ്‌ലിം ലീ​​​ഗ് - നാ​​​ല്, ആ​​​ർ​​​എ​​​സ്പി- ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ക​​​ക്ഷി​​​നി​​​ല. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലും ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.