അ​ന്‍​വ​റിന്‍റെ അ​ധി​ക​ഭൂ​മി അ​ഞ്ചു മാ​സ​ത്തി​ന​കം തി​രി​ച്ചുപി​ടി​ക്കണമെന്ന് ഹൈക്കോടതി
അ​ന്‍​വ​റിന്‍റെ അ​ധി​ക​ഭൂ​മി അ​ഞ്ചു മാ​സ​ത്തി​ന​കം  തി​രി​ച്ചുപി​ടി​ക്കണമെന്ന് ഹൈക്കോടതി
Sunday, January 16, 2022 1:33 AM IST
കൊ​​​ച്ചി: പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ മ​​​ല​​​പ്പു​​​റ​​​ത്തും കോ​​​ഴി​​​ക്കോ​​​ട്ടു​​​മു​​​ള്ള അ​​​ധി​​​ക​​​ഭൂ​​​മി തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി അ​​​ഞ്ചു മാ​​​സ​​​ത്തി​​​ന​​​കം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. അ​​​ന്‍​വ​​​റി​​​ന്‍റെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള അ​​​ധി​​​ക​​​ഭൂ​​​മി ക​​​ണ്ടെ​​​ത്തി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ 2021 മാ​​​ര്‍​ച്ച് 24ന് ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.


ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​ത് ചോ​​​ദ്യം ചെ​​​യ്ത് മ​​​ല​​​പ്പു​​​റം ജി​​​ല്ലാ വി​​​വ​​​രാ​​​വ​​​കാ​​​ശ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ കെ.​​​വി. ഷാ​​​ജി ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.