ധീരജ്വധം: സുധാകരനെ പിന്തുണച്ച് സതീശന്
Monday, January 17, 2022 1:17 AM IST
കൊച്ചി: ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സുധാകരന്റെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെങ്കില്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. ഇതു വളരെ പ്രസക്തമായ കാര്യമാണ്.
ആദ്യം പോലീസ് റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും സതീശന് പറഞ്ഞു.