ബെ​ർ​ക്കു​മാ​ൻ​സ് അ​വാ​ർ​ഡ് 2021 നോ​മി​നേ​ഷ​ൻ ക്ഷ​ണി​ക്കു​ന്നു
Tuesday, January 18, 2022 1:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച ക​​ലാ​​ല​​യ അ​​ധ്യാ​​പ​​ക​​ർ​​ക്കു​​ള്ള ബ​​ർ​​ക്കു​​മാ​​ൻ​​സ് അ​​വാ​​ർ​​ഡി​​ന് നോ​​മി​​നേ​​ഷ​​ൻ ക്ഷ​​ണി​​ക്കു​​ന്നു. 25001 രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും സ്മാ​​ര​​ക​​ഫ​​ല​​ക​​വും അ​​ട​​ങ്ങി​​യ അ​​വാ​​ർ​​ഡ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​ന്‍റെ കു​​വൈ​​റ്റി​​ലു​​ള്ള പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​യാ​​ണ്.

കേ​​ര​​ള​​ത്തി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ കീ​​ഴി​​ലു​​ള്ള ആ​​ർ​​ട്സ് ആ​​ന്‍റ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​രെ​​യാ​​ണ് അ​​വാ​​ർ​​ഡി​​ന് പ​​രി​​ഗ​​ണ​​യ്ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ൽ 14 വ​​ർ​​ഷ​​ത്തെ അ​​ധ്യാ​​പ​​ന​​പ​​രി​​ച​​യം ഉ​​ണ്ടാ​യി​​രി​​ക്ക​​ണം.​അ​​ധ്യാ​​പ​​ന​​ത്തി​​ലെ മി​​ക​​വ്, അ​​ക്കാ​​ദ​​മി​​ക് നേ​​ട്ട​​ങ്ങ​​ൾ, ക​​ലാ​​ല​​യ​​ത്തി​​ലും​സ​​മൂ​​ഹ​​ത്തി​​ലു​​മു​​ള്ള പ​​ങ്കാ​​ളി​​ത്തം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​ത്.


അ​​ധ്യാ​​പ​​ക​​ർ​​ക്ക് നേ​​രി​​ട്ടും നോ​​മി​​നേ​​ഷ​​ൻ മു​​ഖേ​​ന​​യും പേ​​രു​​ക​​ൾ ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​ർ അ​​തി​​നു ശേ​​ഷ​​മു​​ള്ള നേ​​ട്ട​​ങ്ങ​​ൾ മാ​​ത്രം അ​​റി​​യി​​ച്ചാ​​ൽ മ​​തി. അ​​പേ​​ക്ഷാ​​ഫോ​​റ​​ത്തി​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും കോ​​ളേ​​ജ് വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 14 ഫെ​​ബ്രു​​വ​​രി 2022 . അ​​പേ​​ക്ഷ അ​​യ​​ക്കേ​​ണ്ട വി​​ലാ​​സം ഡോ. ​​സി​​ബി ജോ​​സ​​ഫ് കെ , ​​സെ​​ക്ര​​ട്ട​​റി , ബെ​​ർ​​ക്കു​​മാ​​ൻ​​സ് അ​​വാ​​ർ​​ഡ് ക​​മ്മി​​റ്റി, എ​​സ്ബി ​​കോ​​ളേ​​ജ് ച​​ങ്ങ​​നാ​​ശേ​​രി. ഫോ​​ണ്‍: 9447249214.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.