കെ-റെ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ​ര്‍​വ​നാ​ശ​ത്തി​ന്: പി.​കെ.​ കൃ​ഷ്ണ​ദാ​സ്
കെ-റെ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ  സ​ര്‍​വ​നാ​ശ​ത്തി​ന്: പി.​കെ.​ കൃ​ഷ്ണ​ദാ​സ്
Tuesday, January 18, 2022 1:20 AM IST
കൊ​​​ച്ചി:​ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി രൂ​​​പ​​​രേ​​​ഖ (ഡി​​​പി​​​ആ​​​ര്‍) പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ കെ -​​റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന​​​ല്ല, സ​​​ര്‍​വ​​​നാ​​​ശ​​​ത്തി​​​നാ​​​ണ് കാ​​​ര​​​ണ​​​മാ​​​കാ​​​ന്‍ പോ​​​കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​ർ​​വാ​​ഹ​​​ക സ​​​മി​​​തി അം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ് വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു.

കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ​​​ണ​​​ന്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​തു പോ​​​ലെ ഈ ​​​പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തെ 50 വ​​​ര്‍​ഷം മു​​​ന്നോ​​​ട്ട​​​ല്ല, 100 വ​​​ര്‍​ഷം പി​​​ന്നി​​​ലേ​​​ക്കാ​​​ണ് കൊ​​​ണ്ടു​​​പോ​​​കു​​​ക യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ഭീ​​​ക​​​ര​​​ത​​​യ്‌​​​ക്കെ​​​തി​​​രേ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​തി​​​രോ​​​ധം മാ​​​റ്റി​​​വ​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.