കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​കൾ വ​ർ​ധി​പ്പി​ക്കും
കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​കൾ വ​ർ​ധി​പ്പി​ക്കും
Thursday, January 20, 2022 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​നും നി​​​ന്നു​​യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കോ​​​വി​​​ഡാ​​​ണെ​​​ന്നും സ​​​ർ​​​വീ​​​സ് അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​ണെ​​​ന്നു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.

സ​ർ​വീ​സ് കു​റ​യ്ക്കു​ന്ന​ത് ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ല. ഇ​ന്ന​ത്തെ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​യി​രി​ക്കും മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​താ​ണ്ട് എ​ല്ലാ ജീ​വ​ന​ക്കാ​രും വാ​ക്സി​ൻ എ​ടു​ത്ത​വ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് ഉ​ട​ൻ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കും. തു​ട​ർ​ന്ന് ഡ്രൈ​വ​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കും. ശ​രാ​ശ​രി 3500 ബ​സു​ക​ളാ​ണു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച 3437 ബ​സ് സ​ർ​വീ​സ് ന​ട​ത്തി.

കെ​എ​സ്ആ​ർ​ടി​സി യി​ൽ 2.71 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കാ​ണു കോ​വി​ഡ് ബാ​ധി​ച്ച​ത്. ഒ​രു സ​ർ​വീ​സും വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. 1150 ജീ​വ​ന​ക്കാ​രു​ള്ള ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൽ 20 പേ​ർ​ക്ക് കോ​വി​ഡു​ണ്ട്.

കോ​വി​ഡി​ന്‍റെ പേ​രി​ൽ ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ൾ അ​ട​യ്ക്കി​ല്ല. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ എ​റ​ണാ​കു​ളം ആ​ർ​ടി​ഒ​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ തു​ട​രും. ജീ​വ​ന​ക്കാ​ർ കു​റ​വു​ണ്ടെ​ങ്കി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.