അതിതീവ്ര വ്യാപനം; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി, 37.18%
അതിതീവ്ര  വ്യാപനം; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി, 37.18%
Thursday, January 20, 2022 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 34,199 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. രോ​​​ഗ​​​സ്ഥി​​​രീ​​​ക​​​ര​​​ണത്തോ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 37.18 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. 91,983 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​ത്ര​​​യും പേ​​​രി​​​ൽ രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും വ​​​ർ​​​ധി​​​ക്കു​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണു കാ​​​ണു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ 49 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 85 മു​​​ൻ മ​​​ര​​​ണ​​​ങ്ങ​​​ൾ​​കൂ​​​ടി കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 51,160 ആ​​​യി.


ഇ​​​ന്ന​​​ലെ 8,193 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,68,383 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന പു​​​തി​​​യ കേ​​​സു​​​ക​​​ളി​​​ൽ ഏ​​​ക​​​ദേ​​​ശം 88,062 ന്‍റെ വ​​​ർ​​​ധ​​​ന​​യു​​​ണ്ടാ​​​യി.

പു​​​തി​​​യ കേ​​​സു​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ചാനി​​​ര​​​ക്കി​​​ൽ മു​​​ൻ ആ​​​ഴ്ച​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ 211 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.