റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷം: കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം
Friday, January 21, 2022 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​ത്ത​​​വ​​​ണ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ ക​​​ർ​​​ശ​​​ന കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ആ​​​ൾ​​​ക്കൂ​​​ട്ടം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ എ​​​ല്ലാ​​​വ​​​രും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും മാ​​​സ്ക് ധ​​​രി​​​ക്ക​​​ൽ, സാ​​​നി​​​റ്റൈ​​​സേ​​​ഷ​​​ൻ, സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.