രാ​ജ​ഗി​രി ഇ​ന്‍​ഫ്‌​ളോ​റെ സ​മാ​പി​ച്ചു
Friday, January 21, 2022 12:39 AM IST
കൊ​​​​ച്ചി: കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി ബി​​​​സി​​​​ന​​​​സ് സ്‌​​​​കൂ​​​​ളും രാ​​​​ജ​​​​ഗി​​​​രി കോ​​​​ള​​​​ജ് ഓ​​​​ഫ് സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി കാ​​​​മ്പ​​​​സി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച 17-ാമ​​​​ത് ഇ​​​​ന്‍​ഫ്‌​​​​ളോ​​​​റെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഫെ​​​​സ്റ്റ് സ​​​മാ​​​പി​​​ച്ചു.

കെ​​​​എ​​​​ല്‍​ഇ സൊ​​​​സൈ​​​​റ്റീ​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് ബി​​​​സി​​​​ന​​​​സ് (ബി​​​​ബി​​​​എ), ലിം​​​​ഗ​​​​രാ​​​​ജ് കാ​​​മ്പ​​​​സ്, ബ​​​​ല്‍​ഗാ​​​​വി ഓ​​​​വ​​​​റോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഓ​​​​ഫ്‌​​​​ലൈ​​​​നാ​​​​യും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഫെ​​​​സ്റ്റി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നും യു​​​​കെ​​​​യി​​​​ല്‍ നി​​​​ന്നു​​​​മാ​​​​യി 2000 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ഐ​​​​ഐ​​​​എം കോ​​​​ഴി​​​​ക്കോ​​​​ട്, ഐ​​​​ഐ​​​​എം ബോ​​​​ധ്ഗ​​​​യ, ഐ​​​​ഐ​​​​എം ഷി​​​​ല്ലോം​​​​ഗ്, ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ബം​​​ഗ​​​ളൂ​​​രു, യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ഓ​​​​ഫ് സാ​​​​ല്‍​ഫോ​​​​ഡ്, മാ​​​​ഞ്ച​​​​സ്റ്റ​​​​ര്‍, യു​​​​കെ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫെ​​​​സ്റ്റി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത പ്ര​​​​ധാ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍. എ​​​​ട്ടു മാ​​​​നേ​​​​ജ്​​​​മെ​​​ന്‍റ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും എ​​​​ട്ട് മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റി​​​ത​​​ര പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി​​​​രു​​​​ന്നു ഫെ​​​​സ്റ്റി​​​​ന്‍റെ പ്ര​​​​ധാ​​​​ന പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ള്‍.


രാ​​​​ജ​​​​ഗി​​​​രി ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ. ഡോ. ​​​​ജോ​​​​സ് കു​​​റി​​​യേ​​​​ട​​​​ത്ത് ഇ​​​​ന്‍​ഫ്‌​​​​ളോ​​​​റെ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ന​​​ട​​​ൻ ബി​​​​പി​​​​ന്‍ ജോ​​​​ര്‍​ജ് വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​യാ​​​​യി​​​രു​​​ന്നു. പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡോ. ​​​​ബി​​​​നോ​​​​യ് ജോ​​​​സ​​​​ഫ്, കോ​​​​ള​​​​ജ് അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​വ. ​ഡോ. ​​​ഫ്രാ​​​​ന്‍​സി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്ക് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റി. ഡോ. ​​​​സൂ​​​​സ​​​​ന്‍ മാ​​​​ത്യു (ഫാ​​​​ക്ക​​​​ല്‍​റ്റി കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍), അ​​​​ഭി​​​​ജീ​​​​ത്ത് (ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍), സ്റ്റു​​​​ഡ​​​​ന്‍റ് കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍​മാ​​​​രാ​​​​യ ജ​​​​റി​​​​ന്‍ ജ​​​​സ്റ്റി​​​​ന്‍, ജി​​​​ഷ്ണു​​​​ഭ​​​​ട്ട്, ആ​​​​ദി​​​​ത്യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.