തൊ​​​ഴി​​​ൽ മേ​​​ള ഇന്നുമു​​​ത​​​ൽ
Friday, January 21, 2022 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്ക​​​ണോ​​​മി മി​​​ഷ​​​ൻ (കെ​​​കെ​​​ഇ​​​എം) വെ​​​ർ​​​ച്വ​​​ൽ തൊ​​​ഴി​​​ൽ മേ​​​ള​​​യു​​​ടെ ഒ​​​ന്നാം സീ​​​സ​​​ൺ ഇന്നു മു​​​ത​​​ൽ 27 വ​​​രെ ന​​​ട​​​ക്കും. ഓ​​​ൺ​​​ലൈ​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്ക​​​ണോ​​​മി മി​​​ഷ​​​ന്‍റെ www.knowledge mission.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ജോ​​​ബ് ഫെ​​​യ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​റി​​​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.