എ.​എ. റ​ഹിം വീ​ണ്ടും ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്
എ.​എ. റ​ഹിം വീ​ണ്ടും  ഡി​വൈ​എ​ഫ്ഐ  ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്
Monday, May 16, 2022 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​വൈ​​​എ​​​ഫ്ഐ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വീ​​​ണ്ടും എ.​​​എ. റ​​​ഹീം എം​​​പി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഹി​​​മാ​​​ഘ്ന​​​രാ​​​ജ് ഭ​​​ട്ടാ​​​ചാ​​​ര്യ​​​യാ​​​ണ് ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി. ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. സ​​​നോ​​​ജി​​​നെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി, ന​​​ബ്അ​​​രു​​​ണ്‍​ദേ​​​ബ്, ജ​​​തി​​​ൻ​​​മൊ​​​ഹ​​​ന്തി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ. മ​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: വി ​​​ബാ​​​സേ​​​ദ്, ധ്രു​​​ബ്ജ്യോ​​​തി​​​സാ​​​ഹ, പ​​​ലേ​​​ഷ്ഭൗ​​​മി​​​ക്ക് (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ).​​​സ​​​ഞ്ജീ​​​വ്കു​​​മാ​​​ർ (ട്ര​​​ഷ​​​റ​​​ർ). ജ​​​ഗ​​​ദീ​​​ഷ്സിം​​​ഗ് ജ​​​ഗി, കു​​​മു​​​ദ് ദേ ​​​ബ​​​ർ​​​മ, ജെ​​​യ്ക്ക് സി. ​​​തോ​​​മ​​​സ്, വെ​​​ങ്ക​​​ടേ​​​ഷ്, ഫ​​​ർ​​​സാ​​​ന, ബി​​​കാ​​​സ് ത്സാ (​​​കേ​​​ന്ദ്ര​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ). കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള 10 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വി.​​​കെ. സ​​​നോ​​​ജ്, വി.​​​വ​​​സീ​​​ഫ്, അ​​​രു​​​ണ്‍​ബാ​​​ബു, ചി​​​ന്താ ജെ​​​റോം, ഗ്രീ​​​ഷ്മാ അ​​​ജ​​​യ​​​ഘോ​​​ഷ്, ആ​​​ർ. ശ്യാ​​​മ, ഡോ. ​​​ഷി​​​ജു​​​ഖാ​​​ൻ, എം.​​​ഷാ​​​ജ​​​ർ, രാ​​​ഹു​​​ൽ, എം. ​​​വി​​​ജി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.