ഇ​എ​സ്ഐ​സി പെ​ൻ​ഷ​നേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നും നാ​ളെ​യും
Wednesday, May 18, 2022 1:52 AM IST
തൃ​​​ശൂ​​​ർ: ഓ​​​ൾ ഇ​​​ന്ത്യ ഇ​​​എ​​​സ്ഐ​​​സി പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഏ​​​ഴാ​​​മ​​​ത് ദ്വൈ​​​വാ​​​ർ​​​ഷി​​​ക ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നും നാ​​​ളെ​​​യും ഹോ​​​ട്ട​​​ൽ എ​​​ലൈ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ൽ ന​​​ട​​​ത്തും. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ കൂ​​​ടു​​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ക​​​ണ്‍​വ​​​ൻ​​​ഷ​​​നു കേ​​​ര​​​ളം ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​എം. ബെ​​​ഞ്ച​​​മി​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.