ഡ്രീം​ഫോ​ക്‌​സ് സ​ര്‍​വീ​സ​സ് ഐ​പി​ഒ​യ്ക്ക് അം​ഗീ​കാ​രം
Friday, May 20, 2022 2:13 AM IST
കൊ​​ച്ചി: എ​​യ​​ര്‍​പോ​​ര്‍​ട്ട് സ​​ര്‍​വീ​​സ് അ​​ഗ്ര​​ഗേ​​റ്റ​​ര്‍ പ്ലാ​​റ്റ്‌​​ഫോ​​മാ​​യ ഡ്രീം​​ഫോ​​ക്‌​​സ് സ​​ര്‍​വീ​​സ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ നി​​ര്‍​ദി​​ഷ്ട പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്‍​പ​​ന​​യ്ക്ക്(​​ഐ​​പി​​ഒ) സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ന്‍​ഡ് എ​​ക്‌​​സ്‌​​ചേ​​ഞ്ച് ബോ​​ര്‍​ഡ് ഓ​​ഫ് ഇ​​ന്ത്യ(​​സെ​​ബി)​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. നി​​ല​​വി​​ലു​​ള്ള ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളു​​ടെ ഓ​​ഫ​​ര്‍ ഫോ​​ര്‍ സെ​​യി​​ലി​​ലൂ​​ടെ ര​​ണ്ടു​​രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 21,814,200 ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ള്‍ ഐ​​പി​​ഒ​​യ്ക്ക് എ​​ത്തി​​ക്കാ​​നാ​​ണ് ക​​മ്പ​​നി പ​​ദ്ധ​​തി​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.