മ​ദ്യ​വി​രു​ദ്ധ​സ​മി​തി: ചാ​ര്‍​ളി പോ​ള്‍ പ്ര​സി​ഡ​ന്‍റ്, ഷൈ​ബി ജ​ന​.സെ​ക്ര​ട്ട​റി
Friday, May 20, 2022 2:14 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​ന്‍റാ​​​യി അ​​​ഡ്വ. ചാ​​​ര്‍​ളി പോ​​​ളി​​​നെ​​​യും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഷൈ​​​ബി പാ​​​പ്പ​​​ച്ച​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എം.​​​പി. ജോ​​​സി​​​യാ​​​ണ് ട്ര​​​ഷ​​​റ​​​ര്‍. മ​​​റ്റു​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍: ചാ​​​ണ്ടി ജോ​​​സ്, സി. ​​​ജോ​​​ണ്‍​കു​​​ട്ടി, കെ.​​​എ. റ​​​പ്പാ​​​യി ക​​​ണ്ണ​​​മ്പു​​​ഴ, കെ.​​​വി. ജോ​​​ണി-​​​വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, സു​​​ഭാ​​​ഷ് ജോ​​​ര്‍​ജ്, ശോ​​​ശാ​​​മ്മ തോ​​​മ​​​സ്, ജോ​​​ര്‍​ജ് ഇ​​​മ്മാ​​​നു​​​വേ​​​ല്‍, സാ​​​ബു ആ​​​ന്‍റ​​​ണി-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, കെ.​​​എ. പൗ​​​ലോ​​​സ് കാ​​​ച്ച​​​പ്പി​​​ള്ളി-​​​ജ​​​ന​​​റ​​​ല്‍ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍. ക​​​ലൂ​​​ര്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ചേ​​​ര്‍​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ര്‍​ജ് നേ​​​രേ​​​വീ​​​ട്ടി​​​ല്‍ അ​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.