ഉമ തോമസിനെ അ​ധി​ക്ഷേ​പി​ക്ക​ല്‍; ഗവ. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്
Friday, May 20, 2022 2:14 AM IST
കൊ​​ച്ചി: തൃ​​ക്കാ​​ക്ക​​ര​​യി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ഉ​​മ തോ​​മ​​സി​​നെ​​യും അ​​വ​​രു​​ടെ ഭ​​ര്‍​ത്താ​​വ് അ​​ന്ത​​രി​​ച്ച പി.​​ടി.​ തോ​​മ​​സി​​നെ​​യും അ​​ധി​​ക്ഷേ​​പി​​ക്കും​​വി​​ധം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പോ​​സ്റ്റി​​ട്ട സ​​ര്‍​ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

സി​​പി​​എം അ​​നു​​കൂ​​ല സം​​ഘ​​ട​​നാ നേ​​താ​​വും പ്ലാ​​നിം​​ഗ് ആ​​ന്‍​ഡ് ഇ​​ക്ക​​ണോ​​മി​​ക് അ​​ഫ​​യേ​​ഴ്‌​​സ് ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ വ​​ക്കം സെ​​ന്നി​​നെ​​തി​​രെ​​യാ​​ണ് ഇ​​ന്‍​ഫോ പാ​​ര്‍​ക്ക് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്. ജെ​​ബി മേ​​ത്ത​​ര്‍ എം​​പി ന​​ല്‍​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് കേ​​സ്.“പ​​ണ്ട് ഭ​​ര്‍​ത്താ​​വ് മ​​രി​​ച്ച സ്ത്രീ ​​ചി​​ത​​യി​​ല്‍ ചാ​​ടി സ​​തി അ​​നു​​ഷ്ഠി​​ക്കു​​മെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ ഭ​​ര്‍​ത്താ​​വ് മ​​രി​​ച്ചാ​​ല്‍ മ​​ത്സ​​രി​​ക്കാ​​നു​​ള്ള കൊ​​തി​​യാ​​ണ്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്ക് എ​​ടു​​ത്തു ചാ​​ടു​​ക​​യാ​​യി​​രു​​ന്നു” എ​​ന്നാ​​യി​​രു​​ന്നു വ​​ക്കം സെ​​ന്നി​ന്‍റെ പോ​​സ്റ്റ്. ഡി​​ജി​​പി​​ക്കു ല​​ഭി​​ച്ച പ​​രാ​​തി എ​​റ​​ണാ​​കു​​ളം സി​​റ്റി പോ​​ലീ​​സി​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.