പ്ലാ​ച്ചി​മ​ട കോ​ള​വി​രു​ദ്ധ ​സ​മ​രനാ​യി​ക ക​ന്നി​യ​മ്മ അ​ന്ത​രി​ച്ചു
പ്ലാ​ച്ചി​മ​ട കോ​ള​വി​രു​ദ്ധ ​സ​മ​രനാ​യി​ക ക​ന്നി​യ​മ്മ അ​ന്ത​രി​ച്ചു
Friday, May 20, 2022 2:14 AM IST
പാ​​​ല​​​ക്കാ​​​ട്: പ്ലാ​​​ച്ചി​​​മ​​​ട കൊ​​ക്ക​​കോ​​ള​​വി​​രു​​ദ്ധ സ​​മ​​ര​​ത്തി​​ലെ മു​​ൻ​​നി​​ര പോ​​രാ​​ളി​​യാ​​യി​​രു​​ന്ന ക​​ന്നി​​യ​​മ്മ(95) അ​​ന്ത​​രി​​ച്ചു. കൊ​​ക്ക​​​കോ​​​ള ക​​​ന്പ​​​നി​​​ക്കു സ​​​മീ​​​പം വി​​​ജ​​​യ​​​ന​​​ഗ​​​ർ കോ​​​ള​​​നി​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ ക​​​ണ്ണ​​​ന്‍റെ ഭാ​​​ര്യ​​യാ​​ണ്. ക​​​ഴി​​​ഞ്ഞ 21 വ​​​ർ​​​ഷ​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്തി​​​രു​​​ന്നു. കൊ​​​ക്ക​​​കോ​​​ള വി​​​രു​​​ദ്ധ സ​​​മ​​​ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ദി​​​വ​​​സം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ സ​​​ത്യാ​​​ഗ്ര​​​ഹം അ​​​നു​​​ഷ്ഠി​​​ച്ച സ​​​മ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​ണ്ക​​ന്നി​​യ​​മ്മ. കോ​​​ള​​​ക്ക​​​ന്പ​​​നി പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​ൽ സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 21 ദി​​​വ​​​സം ജ​​​യി​​​ൽ​​​വാ​​​സം അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​ഷ്‌​​ട്രീ​​​യ സ്വാ​​​ഭി​​​മാ​​​ൻ ആ​​​ന്തോ​​​ള​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2017 സ്വാ​​​ഭി​​​മാ​​​ൻ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​യാ​​​യി. ദു​​​ർ​​​ബ​​​ല​​​ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ രാ​​ഷ്‌​​ട്രീ​​യ സ്വാ​​​ഭി​​​മാ​​​ൻ ആ​​​ന്തോ​​​ള​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് തീ​​​രെ അ​​​വ​​​ശ​​​യാ​​​യി​​​രു​​​ന്നു. മ​​​ക്ക​​​ൾ: ക​​​ന്ത​​​ൻ, ഷ​​​ണ്‍​മു​​​ഖ​​​ൻ, കി​​​ട്ടു​​​സ്വാ​​​മി, പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ, ക​​​ന​​​ക​​​ൻ, സ​​​ര​​​സ്വ​​​തി, പ​​​രേ​​​ത​​​യാ​​​യ കാ​​​ളി​​​യ​​​മ്മ, പ​​​രേ​​​ത​​​നാ​​​യ പൊ​​​ന്നു​​​സ്വാ​​​മി. മ​​​രു​​​മ​​​ക്ക​​​ൾ: ദൈ​​​വ, നാ​​​ഗ​​​മ​​​ണി, മാ​​​സി​​​ല, ക​​​വി​​​ത, ശെ​​​ൽ​​​വി, കാ​​​ളി​​​യ​​​പ്പ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.