ബ​ധി​ര​വ​നി​ത​ക​ളു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം 21നും 22​നും
Friday, May 20, 2022 2:14 AM IST
കൊ​​​ച്ചി: ഡ​​​ഫ് വി​​​മ​​​ന്‍​സ് ഫോ​​​റം അ​​​ഞ്ചാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും ബ​​​ധി​​​ര​​​വ​​​നി​​​താ സം​​​ഗ​​​മ​​​വും 21, 22 തി​​​യ​​​തി​​​ക​​​ളി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി 500 ​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഉ​​ദ്ഘാ​​ട​​നം 21നു 10.30​​​നു ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ നി​​ർ​​വ​​ഹി​​ക്കും. പി.​​​വി. ശ്രീ​​​നി​​​ജ​​​ന്‍ എം​​​എ​​​ല്‍​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ക​​​നാ​​​കും. സി.​​​എ​​​ന്‍. മോ​​​ഹ​​​ന​​​ന്‍ എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യും.

ഹ​​​രി​​​യാ​​​ന​​​യി​​​ല്‍ നി​​​ന്നു​​​ള്ള മി​​​ഷ്ഹാ നാ​​​രം​​​ഗ്, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ നി​​​ന്നു​​​ള്ള വു​​​ജ്ജി​​​നി ജാ​​​ന​​​കി, പൂ​​​നെ​​​യി​​​ല്‍ നി​​​ന്നു​​​ള്ള വി​​​ദ്യു​​​ല​​​ത ജ​​​യാ​​​ക​​​ര്‍, ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്നു​​​ള്ള മ​​​ഞ്ജു എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ക്ലാ​​​സു​​​ക​​​ളെ​​​ടു​​​ക്കും. സാം​​​സ്‌​​​കാ​​​രി​​ക സ​​​മ്മേ​​​ള​​​നം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി​​​യും സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി മേ​​​യ​​​ര്‍ എം. ​​​അ​​​നി​​​ല്‍​കു​​​മാ​​​റും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കെ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ത്യു, കെ​​​എ​​​ഫ്ഡി​​​സി ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ല​​​തി​​​ക സു​​​ഭാ​​​ഷ്, ജെ​​​ബി മേ​​​ത്ത​​​ര്‍ എം​​​പ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ വി​​​വി​​​ധ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.