105-ാം വ​യ​സി​ൽ വേ​ഗ​മേ​റി​യ താ​ര​മാ​യി റാം​ഭാ​യി മു​ത്ത​ശി !
105-ാം വ​യ​സി​ൽ വേ​ഗ​മേ​റി​യ  താ​ര​മാ​യി റാം​ഭാ​യി മു​ത്ത​ശി !
Friday, May 20, 2022 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​രി​​​യാ​​​ന​​​യി​​​ൽ നി​​​ന്നും മ​​​ക്ക​​​ളു​​​മാ​​​യി 105 വ​​​യ​​​സു​​​കാ​​​രി റാം​​​ഭാ​​​യി എ​​​ന്ന മു​​​ത്ത​​​ശി ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത് ഒ​​​രു പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി​​​രു​​​ന്നു. ആ ​​​പോ​​​രാ​​​ട്ട​​​ത്തി​​​ൽ വെ​​​ന്നി​​​ക്കൊ​​​ടി പാ​​​റി​​​ച്ചാ​​​ണ് ആ ​​​മു​​​ത്ത​​​ശി താ​​​ര​​​മാ​​​യ​​​ത്. ദേ​​​ശീ​​​യ മാ​​​സ്റ്റേ​​​ഴ്സ് അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ 100 മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ 100 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി ഫി​​​നി​​​ഷ് ചെ​​​യ്താ​​​ണ് ഇ​​വ​​രു​​ടെ മി​​​ന്നും വി​​​ജ​​​യം.

ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ​​​നാ​​​യ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ എ​​​ല്ലാ​​​വ​​​രു​​​ടേ​​​യും ശ്ര​​​ദ്ധ റാം​​​ഭാ​​​യി​​​യ​​​മ്മ​​​യു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ കു​​​ടും​​​ബ​​​സ​​​മേ​​​തം എ​​​ത്തി​​​യ​​​ത് ത​​​ന്നെ പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി​​​രു​​​ന്നു. അ​​​റു​​​പ​​​ത്തൊ​​​ൻ​​​പ​​​തു​​​കാ​​​ര​​​നാ​​​യ മ​​​ക​​​ൻ മു​​​ക്ത്യാ​​​ർ സിം​​​ഗ്, അ​​​റു​​​പ​​​തു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ൾ സാ​​​ന്ദ്ര, മു​​​ക്ത്യാ​​​ർ സിം​​​ഗി​​​ന്‍റെ ഭാ​​​ര്യ 68 വ​​​യ​​​സു​​​ള്ള ബ​​​ത്തേ​​​രി ദേ​​​വി, റാം​​​ഭാ​​​യി​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ നാ​​​ൽ​​​പ്പ​​​തു​​​കാ​​​രി​​​യാ​​​യ ശ​​​ർ​​​മി​​​ള എ​​​ന്നി​​​വ​​​രെ​​​ല്ലാം വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ​​​നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലി​​​റ​​​ങ്ങും.


ഇ​​​ന്ന​​​ലെ ബ​​​ത്തേ​​​രി​​​ദേ​​​വി അ​​​ഞ്ചു​​​കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​പ്പോ​​​ൾ സാ​​​ന്ദ്ര വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി. ഹ​​​രി​​​യാ​​​ന​​​യി​​​ലെ സ​​​ർ​​​ക്കീ​​​ദാ​​​രി ഗ്രാ​​​മ​​​ത്തി​​​ൽ കാ​​​ർ​​​ഷി​​​ക കു​​​ടും​​​ബ​​​മാ​​​ണ് ഇ​​​വ​​​രു​​​ടേ​​​ത്.
സ​​​ഹോ​​​ദ​​​ര​​​ൻ റാം​​​കൃ​​​ഷ്ണ​​​നാ​​​ണ് ഈ ​​​കു​​​ടുംബ​​​ത്തെ വെ​​​റ്റ​​​റ​​​ൻ​​​സ് മീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ പ്രേ​​​ര​​​ണ ന​​​ല്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം വാ​​​രാ​​​ണ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ മീ​​​റ്റി​​​ൽ റാം​​​ഭാ​​​യി 100, 200 മീ​​​റ്റ​​​റു​​​ക​​​ളി​​​ലും ലോം​​​ഗ്ജം​​​പി​​​ലും സ്വ​​​ർ​​​ണം നേ​​​ടി. കൂ​​​ടാ​​​തെ നേ​​​പ്പാ​​​ളി​​​ൽ ന​​​ട​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മൂ​​​ന്നി​​​ന​​​ത്തി​​​ലും സ്വ​​​ർ​​​ണം നേ​​​ടി. നാ​​​സി​​​ക്കി​​​ലും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും ന​​​ട​​​ന്ന ദേ​​​ശീ​​​യ മീ​​​റ്റു​​​ക​​​ളി​​​ലും ഇ​​​വ​​​ർ കു​​​ടും​​​ബ​​​സ​​​മേ​​​തം പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.