ഫാ.​ ​​ആ​​​ബേ​​​ല്‍ സ്മൃ​​​തി സം​​​ഗീ​​​ത​​​ സ​​​ന്ധ്യ നാ​​​ളെ
Friday, May 20, 2022 2:15 AM IST
കൊ​​​ച്ചി: കെ​​സി​​ബി​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നും ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റും ചേ​​​ര്‍​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് ഫാ.​ ​​ആ​​​ബേ​​​ല്‍ സ്മൃ​​​തി സം​​​ഗീ​​​ത​​​സ​​​ന്ധ്യ നാ​​​ളെ വൈ​​കി​​ട്ട് അ​​​ഞ്ചി​​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും.

ക​​​ലാ​​​ഭ​​​വ​​​ന്‍ ഫാ. ​​​ആ​​​ബേ​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം വി​​​ത​​​ര​​​ണം ആ​​​ബേ​​​ല്‍ ഗാ​​​നാ​​​ലാ​​​പ​​​ന മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന വി​​​ത​​​ര​​​ണം, ആ​​​ബേ​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം, സം​​​ഗീ​​​ത സാ​​​യാ​​​ഹ്നം എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​കും. ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ര്‍ യൂ​​​ലി​​​യോ​​​സ് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​തോ​​​മ​​​സ് പു​​​തു​​​ശേ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.