ഫാ. ​ആ​ബേ​ല്‍ പു​ര​സ്‌​കാ​രം സാം​ജി ആ​റാ​ട്ടു​പു​ഴ​യ്ക്ക്
ഫാ. ​ആ​ബേ​ല്‍  പു​ര​സ്‌​കാ​രം സാം​ജി ആ​റാ​ട്ടു​പു​ഴ​യ്ക്ക്
Friday, May 20, 2022 2:15 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നും ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റും ചേ​​​ര്‍​ന്ന് ന​​​ല്കു​​​ന്ന ക​​​ലാ​​​ഭ​​​വ​​​ന്‍ ഫാ.​ ​​ആ​​​ബേ​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സാം​​​ജി ആ​​​റാ​​​ട്ടു​​​പു​​​ഴ​​​യ്ക്ക്.

ക്രൈ​​​സ്ത​​​വ സം​​​ഗീ​​​ത​​രം​​​ഗ​​​ത്ത് ന​​​ല്‍​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​ക്കി​​​യ​​​തെ​​​ന്ന് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​തോ​​​മ​​​സ് പു​​​തു​​​ശേ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ളെ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.