ഫാ. ​ജോ​സ​ഫ് ചൊ​വ്വേ​ലി​ക്കു​ടി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യർ
ഫാ. ​ജോ​സ​ഫ് ചൊ​വ്വേ​ലി​ക്കു​ടി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യർ
Friday, May 20, 2022 2:15 AM IST
കോ​​​​ട്ട​​​​യം: ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ മി​​​​ഷ​​​​ന​​​​റി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കോ​​​​ട്ട​​​​യം എ​​​​മ്മാ​​​​വൂ​​​​സ് പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ പു​​​​തി​​​​യ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സൂ​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി ഫാ. ​​​​ജോ​​​​സ​​​​ഫ് ചൊ​​​​വ്വേ​​​​ലി​​​​ക്കു​​​​ടി​​​​യി​​​​ൽ നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

ഫാ. ​​​​ആ​​​​ന്‍റ​​​​ണി കു​​​​റ്റി​​​​ക്ക​​​​ൽ (വി​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ, സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, വി​​​​ദ്യാ​​​​ഭ്യാ​​​​സം), ഫാ. ​​​​ജോ​​​​ർ​​​​ജ് വാ​​​​ഴ​​​​പ്പ​​​​ള്ളി (പ്രേ​​​​ഷി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​നം), ഫാ. ​​​​തോ​​​​മ​​​​സ് മു​​​​ള​​​​പ്പ​​​​ൻ​​​ചേ​​​​രി​​​​യി​​​​ൽ (ദി​​​​വ്യ കാ​​​​രു​​​​ണ്യ​​​​പ്ര​​​​ഷി​​​​ത​​​​ത്വം), ഫാ. ​​​​ദേ​​​​വ​​​​സ്യ മാ​​​​ക്കി​​​​യി​​​​ൽ (ധ​​​​ന​​​​കാ​​​​ര്യം, വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ) എ​​​​ന്നി​​​​വ​​​​രെ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യും നി​​​​യ​​​​മി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.