സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ്, ജൂ​ണി​യ​ർ ക്ല​ർ​ക്ക് ത​സ്തി​ക​ക​ളി​ലേ​ക്കു സാ​ധ്യാ​ത പ​ട്ടി​ക
Tuesday, May 24, 2022 3:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ അ​​​പ്പ​​​ക്സ് സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ്, ജൂ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ/ ഗ​​​വ. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്/ ലെ​​​ജി​​​സ്ലേ​​​ച്ച​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്
/ ലോ​​​ക്ക​​​ൽ ഫ​​​ണ്ട് ഓ​​​ഡി​​​റ്റ്/ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 89/2019), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ വിം​​​ഗ്) ലൈ​​​ൻ​​​മാ​​​ൻ, സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ അ​​​പ്പെ​​​ക്സ് സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ്-​​​ര​​​ണ്ട്/​​​ജൂ​​​നി​​​യ​​​ർ
അ​​​സി​​​സ്റ്റ​​​ന്‍റ് - പാ​​​ർ​​​ട്ട് 1, 2, 3 (ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ/​​​മ​​​ത്സ്യ​​​തൊ​​​ഴി
ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​ശ്രി​​​ത​​​ർ, സൊ​​​സൈ​​​റ്റി ക്വാ​​​ട്ട-​​​മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി വി​​​ക​​​സ​​​ന​​​ക്ഷേ​​​മ
സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ ത്തി​​​ലെ സേ​​​വ​​​നം) (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 229/2020, 230/2020, 231/2020), സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ അ​​​പ്പെ​​​ക്സ് സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ൽ ജൂ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്ക് - പാ​​​ർ​​​ട്ട് 1, 2 (ജ​​​ന​​​റ​​​ൽ, സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി) (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 149/2020, 150/2020), കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പാ​​​ർ​​​ട്ട് -1,

ജ​​​ന​​​റ​​​ൽ, പാ​​​ർ​​​ട്ട്-2 സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 401/2019, 402/2019) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക​​​യാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക.

ഇ​​​ടു​​​ക്കി, ക​​​ണ്ണൂ​​​ർ, ആ​​​ല പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു പ്പി​​​ൽ ഫി​​​സി​​​ക്ക​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ ടീ​​​ച്ച​​​ർ (എ​​​ച്ച്എ​​​സ്) - എ​​​ൻ​​​സി​​​എ വി​​​ശ്വ​​​ക​​​ർ​​​മ, എ​​​ൽ​​​സി/ എ​​​ഐ, മു​​​സ്‌​​​ലിം (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 425/2020, 426/2020, 427/2020), കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (നാ​​​ച്ചു​​​റ​​​ൽ സ​​​യ​​​ൻ​​​സ്) - മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം - ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, ഹി​​​ന്ദു​​​നാ​​​ടാ​​​ർ (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 446/2019, 447/2019), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്) - മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം - ഒ​​​ന്നാം എ​​​ൻ​​​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 327/2021). പാ​​​ല​​​ക്കാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്ടി(​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്)- മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം - എ​​​ൻ​​​സി​​​എ- എ​​​സ്‌​​​സി​​​സി​​​സി, എ​​​ൽ​​​സി/​​​എ​​​ഐ, ഹി​​​ന്ദു​​​നാ​​​ടാ​​​ർ (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 369/2019, 370/2019, 371/2019), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ​​​വ​​​കു പ്പി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ

തെ​​​റാ പ്പി​​​സ്റ്റ് (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 256/2021) ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തും: 1. മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (പീ​​​ഡി​​​യാ​​​ട്രി​​​ക്സ്) - ഒ​​​ന്നാം

എ​​​ൻ​​​സി​​​എ - എ​​​ൽ​​​സി/​​​എ​​​ഐ (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 770/2021).
2. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം) - ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന - (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 311/2021).
3. ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (ഹോ​​​മി​​​യോ) - ര​​​ണ്ടാം എ​​​ൻ​​​സി​​​എ
ഹി​​​ന്ദു​​​നാ​​​ടാ​​​ർ (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 698/2021).

4. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​ക​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ - അ​​​റ​​​ബി​​​ക് (എ​​​ൽ​​​പി​​​എ​​​സ്) - നാ​​​ലാം എ3​​​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 781/2021).
5. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ ​​​ച്ച​​​ർ
(ഹി​​​ന്ദി) - ഒ​​​ന്നാം എ​​​ൻ​​​സി​​​എ - എ​​​സ്‌​​​സി​​​സി​​​സി (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 641/2021).

ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും: 1. ജ​​​ല​​​സേ​​​ച​​​ന വ​​​കു പ്പി​​​ൽ ഓ​​​വ​​​ർ​​​സീ​​​യ​​​ർ/​​​ഡ്രാ​​​ഫ്ട​​​സ്മാ​​​ൻ ഗ്രേ​​​ഡ് 1 (സി​​​വി​​​ൽ) - നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം (വ​​​കു പ്പു​​​ത​​​ല ക്വാ​​​ട്ട) (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 743/2021). 2. ഭൂ​​​ജ​​​ല വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഹൈ​​​ഡ്രോ​​​ജി​​​യോ​​​ള​​​ജി​​​സ്റ്റ് (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 390/2021).
ഓ​​​ണ്‍​ലൈ​​​ൻ/​​​ഒ​​​എം​​​ആ​​​ർ​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തും: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ ​​​ച്ച​​​ർ (സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്) (കാ​​​റ്റ​​​ഗ​​​റി ന1/4​​​ർ 595/2021).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.