ജെ​സി​ഐ സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി പ​ദ്ധ​തി
Tuesday, May 24, 2022 3:53 AM IST
കൊ​​​​ച്ചി: ജൂ​​​​ണി​​​​യ​​​​ർ ചേം​​​​ബർ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ (ജെ​​​​സി​​​​ഐ) സോ​​​​ണ്‍ 20 ന്‍റെ മി​​​​ഡ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​സി​​​​ൽ ഫാം ​​​​ഫേ​​​​സു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ജെ​​​​സി​​​​ഐ കാ​​​​ക്ക​​​​നാ​​​​ട് സൈ​​​​ബ​​​​ർ സി​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ഷാ​​​​ന്ത് ക​​​​യ്യൂ​​​​ർ വാ​​​ർ​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​ന് ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ൽ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.