ആ​ഗോ​ള മാ​ധ്യ​മദി​നം: പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, May 24, 2022 3:53 AM IST
കൊ​​​​ച്ചി: 56-ാം ആ​​​​ഗോ​​​​ള മാ​​​​ധ്യ​​​​മ ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന പോ​​​​സ്റ്റ​​​​ര്‍ ഏ​​​​ബ്ര​​​​ഹാം മാ​​​​ര്‍ യൂ​​​​ലി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ലി​​​​യോ ത​​​​ദേ​​​​വൂ​​​​സി​​​​ന് ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ‘ഹൃ​​​​ദ​​​​യംകൊ​​​​ണ്ട് കേ​​​​ള്‍​ക്കൂ’​​​​എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ മാ​​​​ധ്യ​​​​മ​​​​ദി​​​​ന സ​​​​ന്ദേ​​​​ശം.

ച​​​​ട​​​​ങ്ങി​​​​ല്‍ സി​​​​എം​​​​ഐ വി​​​​ദ്യാ​​​​ഭ്യാ​​​​സ മാ​​​​ധ്യ​​​​മ വി​​​​ഭാ​​​​ഗം ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല​​​​ര്‍ റ​​​​വ. ഡോ. ​​​​മാ​​​​ര്‍​ട്ടി​​​​ന്‍ മ​​​​ള്ളാ​​​​ത്ത് സി​​​​എം​​​​ഐ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം ഇ​​​​രി​​​​മ്പി​​​​നി​​​​ക്ക​​​​ല്‍, ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ മി​​​​ല്‍​ട്ട​​​​ണ്‍ ക​​​​ള​​​​പ്പുര​​​​യ്ക്ക​​​​ല്‍, ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​തോ​​​​മ​​​​സ് പു​​​​തു​​​​ശേ​​​​രി, സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ലി​​​​യോ ത​​​​ദേ​​​​വൂ​​​​സ്, ക​​​​ലാ​​​​ഭ​​​​വ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എ​​​​സ്. പ്ര​​​​സാ​​​​ദ്, ക​​​​ലാ​​​​ഭ​​​​വ​​​​ന്‍ സാ​​​​ബു, സാം​​​​ജി ആ​​​​റാ​​​​ട്ടു​​​​പു​​​​ഴ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.