മോ​ഹ​ന്‍​ലാ​ലി​നെ​തി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ്: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
മോ​ഹ​ന്‍​ലാ​ലി​നെ​തി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ്: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Tuesday, May 24, 2022 3:53 AM IST
കൊ​​​ച്ചി: ന​​ട​​ൻ മോ​​​ഹ​​​ന്‍​ലാ​​​ലി​​​നെ​​​തി​​​രാ​​​യ ആ​​​ന​​​ക്കൊ​​​മ്പു കേ​​​സ് പി​​​ന്‍​വ​​​ലി​​​ക്ക​​​രു​​​തെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ല്‍ സ്വ​​​ദേ​​​ശി എ.​​​എ. പൗ​​​ലോ​​​സ്, പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ല​​​ഞ്ഞൂ​​​ര്‍ സ്വ​​​ദേ​​​ശി ജ​​​യിം​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ത​​​ള്ളി​​​യ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ജു​​​ഡീ​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.


ആ​​​ന​​​ക്കൊ​​​മ്പു കേ​​​സ് പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി അ​​​സി. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ല്‍ ജു​​​ഡീ​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​റ്റ് കോ​​​ട​​​തി ഇ​​​വ​​​രു​​​ടെ വാ​​​ദം കൂ​​​ടി കേ​​​ട്ട് മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​സ് മേ​​​രി ജോ​​​സ​​​ഫ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.