കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് മ​ധ്യ​മേ​ഖ​ലാ നേ​തൃ​ത്വക്യാ​മ്പ് 27, 28​ തീയതികളിൽ
Tuesday, May 24, 2022 4:01 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​, മ​​​ധ്യ​​​മേ​​​ഖ​​​ലാ സ​​​മി​​തി​, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത എ​​ന്നി​​വ​​യു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​ട​​ത്തു​​ന്ന മ​​​ധ്യ​​​മേ​​​ഖ​​​ലാ നേ​​​തൃ​​​ത്വ ക്യാ​​​മ്പ് 27നും 28​​​നും ക​​​ലൂ​​​ര്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത അ​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ബി​​​ഷ​​​പ് ​ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മേ​​​ഖ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബി വ​​​ര്‍​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ വി​​കാ​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ചാ​​​ള്‍​സ് ലെ​​​യോ​​​ണ്‍ സൂ​​​പ്പ​​​ര്‍-30 വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ് ക​​​ര്‍​മ​​​പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​തി​​രൂ​​പ​​ത കോ​​​ര്‍​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​മാ​​​ലി​​​ല്‍ സ​​​ന്ദേ​​​ശം ന​​​ല്‍​കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​വ. ഡോ. ​​​ജോ​​​യി അ​​​യി​​​നി​​​യാ​​​ട​​​ന്‍ ക്ലാ​​​സ് ന​​​യി​​​ക്കും. സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ മാ​​​ത്യു ജോ​​​സ​​​ഫ്, രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ബാ പൗ​​​ലോ​​​സ്, മ​​​ധ്യ​​​മേ​​​ഖ​​​ലാ ജ​​​ന​​​റ​​​ല്‍ സെ​​ക്ര​​​ട്ട​​​റി എം.​​​ഇ. മോ​​​ളി, രൂ​​​പ​​​ത ജ​​​ന​​​റ​​​ല്‍ സെ​​​ക​​​ട്ട​​​റി ബി​​​ജു തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ക്യാ​​​മ്പി​​​ല്‍ സം​​​ഘ​​​ട​​​നാ ച​​​ര്‍​ച്ച, സൂ​​​പ്പ​​​ര്‍-30, ഔ​​​ട്ടിം​​​ഗ്, ക​​​ള്‍​ച്ച​​​റ​​​ല്‍ പ്രോ​​​ഗ്രാം, പു​​​തി​​​യ ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. മ​​​ധ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ 10​ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി 60ല്‍പ്പ​​​രം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.