കെ.​എം. മാ​ണി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ത​ല​സ്ഥാ​ന​ത്ത് സ്ഥ​ലം അ​നു​വ​ദി​ക്കണമെന്ന്
കെ.​എം. മാ​ണി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ  ത​ല​സ്ഥാ​ന​ത്ത് സ്ഥ​ലം അ​നു​വ​ദി​ക്കണമെന്ന്
Tuesday, May 24, 2022 4:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത​​​രി​​​ച്ച മു​​​ൻ മ​​​ന്ത്രി കെ.​​​എം. ​​​മാ​​​ണി​​​യു​​​ടെ പ്ര​​​തി​​​മ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഉ​​​ചി​​​ത​​​മാ​​​യ സ്ഥ​​​ലം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കെ.​​​എം.​​​ മാ​​​ണി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ. കെ.​​​എം. മാ​​​ണി​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് കെ.​​​എം. മാ​​​ണി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ.


കെ.​​​എം. മാ​​​ണി ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റി​​​യപ​​​ങ്കും ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് ത​​​ല​​​സ്ഥാ​​​ന​​​ത്താ​​​ണ്. അ​​​തി​​​നാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഉ​​​ചി​​​ത​​​മാ​​​യ സ്മാ​​​ര​​​കം ഇ​​​വി​​​ടെ നി​​​ർ​​​മി​​​ക്കാ​​ൻ മ​​​തി​​​യാ​​​യ സ്ഥ​​​ലം സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​ആ​​​ർ. സു​​​നു അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.