കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ആ​ശ്വാ​സ​ക​രം: മ​ന്ത്രി
കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ആ​ശ്വാ​സ​ക​രം: മ​ന്ത്രി
Tuesday, May 24, 2022 4:01 AM IST
തി​രു​വ​ന​ന്ത​പു​രം: വി​സ്മ​യ കേ​സി​ൽ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ത്രീ​ധ​ന​മെ​ന്ന ദു​രാ​ചാ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​നി​തു ക​രു​ത്തു​പ​ക​രും. പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തി ശി​ക്ഷ ഉ​റ​പ്പി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക പ​രാ​മ​ർ​ശം അ​ർ​ഹി​ക്കു​ന്ന​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.