എം​ജിയും ക​ണ്ണൂ​രും തമ്മിൽ ധാ​ര​ണ
എം​ജിയും ക​ണ്ണൂ​രും തമ്മിൽ ധാ​ര​ണ
Wednesday, May 25, 2022 2:18 AM IST
അ​​തി​​ര​​ന്പു​​ഴ: എം​​എ​​സ്‌​​സി നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി (ഫി​​സി​​ക്സ്/​​കെ​​മി​​സ്ട്രി), ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ബ​​യോ പ്രോ​​സ​​സിം​​ഗ് പ്ര​​ത്യേ​​ക വി​​ഷ​​യ​​മാ​​യു​​ള്ള എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രോ​​ഗ്രാ​​മു​​ക​​ൾ സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ന് എം​​ജി, ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ത​​മ്മി​​ൽ ധാ​​ര​​ണ​​യാ​​യി.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​സ്ഥാ​​ന​​ത്ത് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്രൊ​​ഫ. സാ​​ബു തോ​​മ​​സ്, പ്രൊ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. ബി. ​​പ്ര​​കാ​​ശ് കു​​മാ​​ർ, ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. ജോ​​ബി കെ. ​​ജോ​​സ് എ​​ന്നി​​വ​​ർ ധാ​​ര​​ണാ പ​​ത്ര​​ത്തി​​ൽ ഒ​​പ്പി​​ട്ടു.


സം​​യു​​ക്ത പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ചേ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ധ്യ​​യ​​നം, പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പ്, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ത​​ര​​ണം തു​​ട​​ങ്ങി​​യ​​വ സം​​ബ​​ന്ധി​​ച്ച പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഇ​​തി​​നാ​​യി അ​​വ​​ർ ആ​​ദ്യ​​മാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക്കാ​​യി​​രി​​ക്കും.

ഒ​​ന്നി​​ട​​വി​​ട്ട സെ​​മ​​സ്റ്റ​​റു​​ക​​ളി​​ൽ ഇ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ​​യും അ​​ധ്യ​​യ​​ന​​ത്തി​​നാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ​​ര​​സ്പ​​രം കൈ​​മാ​​റു​​ന്ന​​തി​​നും ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​മു​​ള്ള ക്ലാ​​സ് മു​​റി​​ക​​ൾ, ലാ​​ബോ​​റ​​ട്ട​​റി, ലൈ​​ബ്ര​​റി സൗ​​ക​​ര്യ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​നും ധാ​​ര​​ണാ പ​​ത്രം വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.