റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വെ​ടി​: ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വെ​ടി​: ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Wednesday, May 25, 2022 2:18 AM IST
കൊ​​​ച്ചി: ഇ​​​ന്‍​സ്റ്റ​​​ഗ്രാ​​​മി​​​ല്‍ പോ​​​സ്റ്റു ചെ​​​യ്യാ​​​നു​​​ള്ള റീ​​​ല്‍​സ് ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് എ​​​യ​​​ര്‍​ഗ​​​ണ്ണി​​​ല്‍​നി​​​ന്നു അ​​ബ​​ദ്ധ​​ത്തി​​ൽ വെ​​​ടി​​​യേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഒ​​​രാ​​​ള്‍ കൂ​​​ടി അ​​​റ​​​സ്റ്റി​​​ല്‍.
വൈ​​​പ്പി​​​ന്‍ മാ​​​ലി​​​പ്പു​​​റം തെ​​​യ്യ​​​ത്ത് മു​​​ഹ​​​മ്മ​​​ദ് ഷി​​​നാ​​​സ് (33) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​യാ​​ളെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.