വ​നം മേ​ധാ​വി​യു​ടെ നി​യ​മ​നം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും
വ​നം മേ​ധാ​വി​യു​ടെ നി​യ​മ​നം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും
Wednesday, May 25, 2022 2:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പു​​​തി​​​യ വ​​​നം മേ​​​ധാ​​​വി​​​യാ​​​യി ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​ന്‍റെ നി​​​യ​​​മ​​​നം ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം പ​​​രി​​​ഗ​​​ണി​​​ക്കും. നി​​​ല​​​വി​​​ലെ വ​​​നം മേ​​​ധാ​​​വി പി.​​​കെ. കേ​​​ശ​​​വ​​​ൻ ഈ ​​​മാ​​​സം 31നു ​​​വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​ലി​​​വാ​​​ണു നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ട​​​ത്. പു​​​തി​​​യ വ​​​നം മേ​​​ധാ​​​വി​​​യാ​​​യി ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​നെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ക​​​ണ്ടെ​​​ത്തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.