സി​ല്‍​വ​ര്‍​ ലൈ​ന്‍​ മാ​ത്ര​മ​ല്ല വി​ക​സ​നം: പി.​ജെ. ജോ​സ​ഫ്
സി​ല്‍​വ​ര്‍​ ലൈ​ന്‍​ മാ​ത്ര​മ​ല്ല വി​ക​സ​നം:  പി.​ജെ. ജോ​സ​ഫ്
Wednesday, May 25, 2022 2:18 AM IST
കൊ​​​ച്ചി: വി​​​ക​​​സ​​​നം എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് സി​​​ല്‍​വ​​​ര്‍​ലൈ​​​ന്‍ മാ​​​ത്ര​​​മാ​​​ണെ​​​ന്ന ധാ​​​ര​​​ണ ശ​​​രി​​​യ​​​ല്ലെ​​​ന്ന് മു​​​ന്‍​മ​​​ന്ത്രി​​​യും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ പി.​​​ജെ. ജോ​​​സ​​​ഫ്. വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളോ ഡി​​​പി​​​ആ​​​റോ ഇ​​​ല്ലാ​​​തെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ട് പോ​​​കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത നാ​​​ല് ല​​​ക്ഷം കോ​​​ടി​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​വ​​​സ്ഥ​​​യി​​​ല്‍ വ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത​​​യു​​​ള്ള സി​​​ല്‍​വ​​​ര്‍​ലൈ​​​ന്‍ എ​​​ന്തി​​​ന് ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.


സം​​​സ്ഥാ​​​ന​​​ത്ത് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പി.​​​ജെ. ജോ​​​സ​​​ഫ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.