സ​ര്‍​ക്കാ​ര്‍ അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം: മു​ഖ്യ​മ​ന്ത്രി
സ​ര്‍​ക്കാ​ര്‍ അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം:  മു​ഖ്യ​മ​ന്ത്രി
Wednesday, May 25, 2022 2:18 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. വി​​​സ്മ​​​യ​​​യ്ക്കും ഉ​​​ത്ര​​​യ്ക്കും പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ ജി​​​ഷ​​​യ്ക്കും ല​​​ഭ്യ​​​മാ​​​ക്കി​​​യ നീ​​​തി അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തൃ​​​ക്കാ​​​ക്ക​​​ര എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഡോ. ​​​ജോ ജോ​​​സ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥം വെ​​​ണ്ണ​​​ല​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ കേ​​​സി​​​ലെ പ്ര​​​ധാ​​​ന​​​പ്ര​​​തി​​​യാ​​​യ ഉ​​​ന്ന​​​ത​​​ന്‍ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​മാ​​​യി​​​രു​​​ന്നോ എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു. മ​​​റ്റൊ​​​രു സ​​​ര്‍​ക്കാ​​​രാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ പ്ര​​​തി​​​ക​​​ള്‍ കൈ​​​യും വീ​​​ശി നെ​​​ഞ്ചും വി​​​രി​​​ച്ച് ന​​​ട​​​ന്നു​​​പോ​​​കു​​​മാ​​​യി​​​രു​​​ന്നുവെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.